*പാമ്പാടിയിലെ ഇലക്ഷൻ വിശേഷങ്ങൾ*
👇👇👇 ദേ പംക്തിയുടെ പേര്
*നേരേ പറയും ലുട്ടാപ്പി*
💊💊💊💊💊💊💊💊💊
പാമ്പാടി : 20 വാർഡുകളിൽ നീണ്ട് പരന്ന് കിടക്കുന്ന നമ്മുടെ *ചങ്കായ* പാമ്പാടിയിലെ യിലെ *മത്തങ്ങ* ആകാൻ ഓടി നടക്കുന്ന നിലവിലെ മെമ്പർമാരുടെ യും പുതിയതായി വാർഡ് മെമ്പർമാർ ആകാൻ ശ്രമിക്കുന്നവരുടെയും നാട്ടുവിശേഷം കാത്തിരിക്കുക .....
ചുമ്മാ കുറ്റം പറയാനല്ല നാട്ടിൽ നാട്ടുകാർ ഒതുക്കത്തിലും ഒച്ചത്തിലും പറയുന്ന കാര്യങ്ങൾ , അവരുടെ പരാതികൾ / പരിഭവങ്ങൾ / ആക്ഷേപങ്ങൾ രാഷ്ട്രീയ മുഖം നോക്കാതെ തുറന്ന് പറയുന്ന പംക്തി
കാത്തിരിക്കുക
നേരേ പറയും ലുട്ടാപ്പി
NB : കാര്യങ്ങൾ തുറന്ന് പറയുന്നു
. പാമ്പാടിയിലെ പഞ്ചായത്തിനെക്കുറിച്ചും , പ്രതിപക്ഷത്തെക്കുറിച്ചും നിങ്ങൾക്കും( പൊതുജനങ്ങൾക്ക് ) പലതും പറയാനും പ്രതികരിക്കാനും ഉണ്ടാകും അവ ഞങ്ങളെ ധൈര്യപൂർവ്വം അറിയിക്കാം
പാമ്പാടിക്കാരൻ ന്യുസ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ലിങ്ക് ചുവടെ
https://chat.whatsapp.com/InghXbFHqy72ffcbzLmpAF