ഇടുക്കി ജില്ലയിൽ ഇന്ന് 148 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.


ഇടുക്കി ജില്ലയിൽ 148  പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 
കേസുകൾ പഞ്ചായത്ത്‌ തിരിച്
അടിമാലി 4
അറക്കുളം 2
ചക്കുപള്ളം  2
ഇടവെട്ടി 11
കരിമണ്ണൂർ 7
കരിങ്കുന്നം 1
കരുണപുരം 3
 കട്ടപ്പന 2
കോടിക്കുളം 3
കൊക്കയർ 1
കുടയത്തൂർ 1
കുമാരമംഗലം 1
കുമളി 21
മണക്കാട് 2
മരിയാപുരം 1
മുട്ടം 2
നെടുങ്കണ്ടം 13
പള്ളിവാസൽ 5
പാമ്പാടുംപാറ  2
പെരുവന്താനം 12
പുറപ്പുഴ 4
രാജകുമാരി 3
സേനാപതി 2
തൊടുപുഴ 14
ഉടുമ്പന്നൂർ 8
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 3
വാത്തികുടി 1
വെള്ളത്തൂവൽ 2
വെള്ളിയാമാറ്റം 12
     ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 14 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കോടിക്കുളം സ്വദേശി (30)
കുടയത്തൂർ സ്വദേശി (35)
മുട്ടം സ്വദേശികൾ (55,25)
കരുണാപുരം സ്വദേശി (35)
പുറപ്പുഴ സ്വദേശിനി (30)
തൊടുപുഴ സ്വദേശി (69)
ചക്കുപള്ളം സ്വദേശി (29)
കട്ടപ്പന വാഴവര സ്വദേശികൾ (27,27)
കൊക്കയാർ സ്വദേശി (38)
കുമളി സ്വദേശി (28)
കുമളി സ്വദേശിനി (36)
പെരുവന്താനം സ്വദേശി (27).
أحدث أقدم