ഇന്ന് ആലപ്പുഴ ജില്ലയിൽ 616 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു




       ഇന്ന് ആലപ്പുഴ ജില്ലയിൽ 616 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്തു നിന്നും ഒരാൾ മറ്റ്  സംസ്ഥാനങ്ങളിൽ നിന്നും  എത്തിയതാണ്. 591 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 22 പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല. 778 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 24,888 പേർ രോഗ മുക്തരായിട്ടുണ്ട്. 8538 പേർ ചികിത്സയിൽ ഉണ്ട്.
https://chat.whatsapp.com/HWS42T22mdhDpfax1uzEjz
أحدث أقدم