മൈൽ, ചേന്നംപള്ളി എന്നിവിടങ്ങളിൽ നിൽപ് സമരം നടത്തി. നേതാക്കളായ കെ ആർ സന്തോഷ്‌കുമാർ, പി കെ ഉണ്ണികൃഷ്ണൻ നായർ, മഞ്ജു അനിൽകുമാർ, കെ ഹരികൃഷ്ണൻ, പി ജി ശ്രീനിവാസൻ, കെ വി അനിൽകുമാർ, പി ആർ രാധാകൃഷ്ണൻ, അനുലാൽ ശബരി, സജിത്കുമാർ എ സി, അഭിഷേക് ആർ കാരാണിയിൽ
എന്നിവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 5 പ്രവർത്തകർ വീതം ഓരോ പോയിന്റിലും അണി ചേർന്നു.