തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു






കോട്ടയം : ചോഴിയക്കാാട് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന മരപ്പണി തൊഴിലാളിയായ ഹരിിദാസ് കുഴഞ്ഞുവീണ് മരിച്ചു.  ഇന്നു രാവിലെയോടെയാണ് സംഭവം.
 പ്രഭാത കൃത്യങ്ങൾക്ക് ശേഷം നെഞ്ചുവേദന അനുഭവപ്പെട്ട ഹരിദാസിനെ നാട്ടുകാർ ചേർന്ന് കോട്ടയം ജില്ലാ ജനറൽ ' തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല , മൃതദേഹം കോടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ . സംസ്കാരം കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം നാളെ ഉച്ചയോടെ നടത്തും ,
 ഭാര്യ: മിനി.  ചിങ്ങവനം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി അയന ഏകമകളാണ്.
أحدث أقدم