ബിനീഷ് കോടിയേരിയെ ന്യായീകരിക്കാൻ സി പി എം പോലും തയ്യാറാകാത്തപ്പോൾ കാനം അത് ചെയ്തുവെന്ന് P. J.ജോസഫ്.
പിടിച്ചു നിൽക്കാൻ കഴിയാത്തതിൻ്റെ അസ്വാസ്ഥ്യമാണ് ബിനീഷിനും ശിവശങ്കറിനും. കഴിഞ്ഞ ദിവസം 2 മന്ത്രിമാർ എന്തിനാണ് ജാമ്യം എടുത്തത് എന്ന് അന്വേഷിച്ചോ?
ഇ ജെ അഗസ്തി ഉൾപ്പെടെയുള്ള നേതാക്കൾ ഒപ്പമെത്തി.
ഒരാഴ്ച കഴിഞ്ഞാൽ ജോസ് വിഭാഗത്തിൽ ആളുണ്ടാകില്ല.ഇടുക്കി ജില്ല ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തൂത്തുവാരും
പാലായിൽ ജോസ് മൽസരിക്കില്ല
കടത്തുരുത്തിയിൽ വന്നേക്കാം
ഒരു സീറ്റിലും ജോസ് വിഭാഗം ജയിക്കില്ലന്നും ജോസഫ് കോട്ടയത്ത് പറഞ്ഞു.