പോലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. വയനാട്ടിൽ ഇന്ന് രണ്ടു മരണം











വയനാട്: തെരഞ്ഞെടുപ്പ് ജോലിക്കിടെ പോലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിയിലാണ് സംഭവം. എആര്‍ ക്യാമ്പില്‍ നിന്നെത്തിയ കരുണാകരന്‍ ആണ് മരിച്ചത്.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു.

Previous Post Next Post