ഗായകൻ എം എസ് നസീം അന്തരിച്ചു.

 




തിരുവനന്തപുരം : ഗായകൻ എം എസ് നസീം അന്തരിച്ചു. 
അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ 

നിരവധി നാടകങ്ങളിലും സ്റ്റേജ് ഷോകളിലും പാടിയിട്ടുണ്ട് 
ടെലിവിഷനിലും സജീവസാന്നിധ്യമായിരുന്നു 
പക്ഷാഘാതം കാരണം കഴിഞ്ഞ 10 വർഷമായി രോഗശയ്യയിലായിരുന്നു
Previous Post Next Post