നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം : പ്ര​തി​ക​ളാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചുവി​ടും






നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ര്‍​വീ​സി​ല്‍ നി​ന്നും പി​രി​ച്ചുവി​ടാൻ തീരുമാനം

 റി​ട്ട​യേ​ഡ് ജ​സ്റ്റീ​സ് നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റെ ശി​പാ​ർ​ശ​ക​ളും ക​ണ്ടെ​ത്ത​ലു​ക​ളും മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ആ​ര്‍​ട്ടി​ക്കി​ള്‍ 311എ ​പ്ര​കാ​രം ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു വി​ട​ണ​മെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്നു.

പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണ്. രാ​ജ്കു​മാ​റി​ന് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ ല​ഭി​ച്ചി​രു​ന്നി​ല്ല. പ്രാ​ഥ​മി​ക​മാ​യ ചി​കി​ത്സ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ഒ​രു പ​ക്ഷേ രാ​ജ്കു​മാ​റി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.


أحدث أقدم