കുത്തേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു






സുഹൃത്തിന്റെ കുട്ടിയുടെ പിറന്നാൾ ചടങ്ങിനിടെ കുത്തേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ആലപ്പുഴ തുറവൂർ പട്ടണക്കാട് പാറയിൽ അടിവീട്ടിൽ വിക്രമന്റെ മകൻ വിശ്വാസ് ( 28 ) ആണ് കുത്തേറ്റു മരിച്ചത് . ഇന്നലെ രാത്രിയായിരുന്നു സംഭവം . പാറയിലുള്ള സുഹൃത്തിന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാൻ എത്തിയതായിരുന്നു വിശ്വാസ് . 

വയറ്റിൽ ആഴത്തിലുള്ള കുത്തേറ്റ് ആന്തരാവയവങ്ങൾക്കുണ്ടായ പരുക്കാണ് മരണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു . കൊച്ചി ലേക്ഷോർ ആശുപ്രതിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത് . 

പ്രതി മേനാശേരി സ്വദേശി കാണാപറമ്പ് വീട്ടിൽ കടിയൻ എന്നുവിളിക്കുന്ന വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി .
ഒട്ടേറെ കേസുകളിൽ പ്രതിയാണ് വിഷ്ണു . മൃതദേഹം എറണാകുളം ജനറൽ ആശുപ്രതി മോർച്ചറിയിൽ
أحدث أقدم