ഈരാറ്റുപേട്ട; ഈരാറ്റുപേട്ടയില്‍ വന്‍ മയക്കുമരുന്നു വേട്ട. പിടികൂടിയത് അപകടകരമായ ലഹരിപദാര്‍ഥങ്ങള്‍.
കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സുള്‍ഫിക്കര്‍ എ.ആര്‍.ന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ഈരാറ്റുപേട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷന്‍ ക്വിക്ക്ല്‍ ഈരാറ്റുപേട്ട റേഞ്ചിലെ ഇല്ലിക്കക്കല്ല്, കുറ്റിലംപാറ, അരുവിത്തുറ കോളേജ് പടി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജ് പടി ജംഗ്ഷനില്‍ വച്ചാണ് കാറില്‍ കടത്തികൊണ്ട് വരികയാണ് ഇവർ പിടിയിലായതാ