ടി പി പീതാംബരനോടും ജോസ് മോനോടും തന്നോടൊപ്പം വരേണ്ടെന്ന് താന്‍ തന്നെയാണ് പറഞ്ഞത്. എല്‍ ഡി എഫ് തന്നോട് കടുത്ത അനീതിയാണ് കാട്ടിയത്. എല്‍ ഡി എഫ് 19 പാര്‍ലമെന്റ് സീറ്റില്‍ തോറ്റ് വെന്റിലേറ്ററില്‍ കിടക്കുമ്ബോഴാണ് പാലായില്‍ ജയിച്ചത്. തന്റെ മുന്നണി മാറ്റത്തെ എങ്ങനേയും മാദ്ധ്യമങ്ങള്‍ക്ക് വ്യാഖ്യാനിക്കാമെന്നും കാപ്പന്‍ പറഞ്ഞു.