സിപിഐ നേതാവ് അഡ്വ. പി. കെ. ചിത്രഭാനു അന്തരിച്ചു.







മുതിർന്നസി.പി.ഐ നേതാവും പ്ലാൻ്റേഷൻ കോർപ്പറേഷൻ മുൻ ചെയർമാനുമായ അഡ്വ.പി.കെ.ചിത്രഭാനു (72)അന്തരിച്ചു.
എം. ജി സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗമാണ്.
കിസാൻസഭയുടെ ദേശീയ വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചുവരികയായിരുന്നു. 

സംസ്കാരം പിന്നിട്
أحدث أقدم