രമേശ് ചെന്നിത്തലയ്ക്ക് ആർ ശങ്കർ പുരസ്ക്കാരം


   തിരുവനന്തപുരം - ആർ ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരള ഏർപ്പെടുത്തിയ " ആർ ശങ്കർ പുരസ്ക്കാരം 2020 " പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കും. ആർ ശങ്കർ ജന്മദിനമായ ഏപ്രിൽ 30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്ക്കാര സമർപ്പണം.
أحدث أقدم