ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം
ഓടികൊണ്ടിരുന്ന ട്രെയിനിൽ യുവതിക്കു നേരെ ആക്രമണം. മുളംതുരുത്തി സ്വദേശിനിയെ അജ്ഞ്ഞാതൻ ഉപദ്രവിച്ചു
യുവതി ട്രെയിനിൽ നിന്ന് എടുത്തു ചാടി
ഉപദ്രവം കവർച്ചയ്ക്ക് ശേഷം.
ആക്രമണം ഇന്ന് രാവിലെ പുനലൂർ പാസഞ്ചറിൽ. യുവതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി