മെയ് അഞ്ചിന് റേഷൻ വിതരണം ഇല്ല




ഏപ്രിൽ മാസത്തെ റേഷൻ വിതരണവും, മാർച്ചിലെ കിറ്റ് വിതരണവും വരുന്ന ചൊവ്വാഴ്ച വരെ നീട്ടി. ഏപ്രിൽ മാസത്തെ കിറ്റ് വിതരണം മെയ് 4ന് ശേഷവും തുടരുന്നതാണന്ന് അധികൃതർ അറിയിച്ചു.

വിതരണ സോഫ്റ്റ് വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതുള്ളതിനാൽ മെയ് 5 ന് റേഷൻ വിതരണം ഉണ്ടായിരിക്കില്ല.

മേയ് മാസത്തെ റേഷൻ വിതരണം ആറാം തീയ്യതി ആരംഭിക്കും.


أحدث أقدم