തിരുവനന്തപുരം :ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാൽവെട്ടിമാറ്റി.എബി എന്നയാളുടെ കാലാണ് വെട്ടിമാറ്റിയത്.
ശ്രീകാര്യം ഇടവക്കോടാണ് സംഭവം കാറിലും ബൈക്കിലുമായെത്തിയ ഗുണ്ടാസംഘങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.എബി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.