കൊച്ചി: രാജ്യത്ത് ഇന്ധന വില തുടർച്ചയായ മൂന്നാം ദിവസവും ഉയർത്തി എണ്ണക്കമ്പനികൾ. പെട്രോൾ ലിറ്ററിന് 25 പൈസയുടെയും ഡീസലിന് 32 പൈസയുടെയും വർധനവാണ് രേഖപ്പെടുത്തിയത്.
കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇന്ധനവില വീണ്ടും വർധിപ്പിച്ച് തുടങ്ങിയത്