മസ്‌കറ്റ്:പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കായംകുളം പെരിങ്ങര ചെറിയ ഈരിക്കല്‍ വീട്ടില്‍ ശശിധരന്‍ കുഞ്ഞു പിള്ള (63) ആണ് മരിച്ചത്.
ഹൃദയഘാതമായിരുന്നു. 35 വര്‍ഷത്തിലേറെയായി മസ്‌കറ്റ് വാദികബീറില്‍ വാഹന വര്‍ക്ക്‌ഷോപ്പ് നടത്തി വരികയായിരുന്നു. ഭാര്യ: പുഷ്പലത. മക്കള്‍: വിഷ്ണു, സോന. മൃതദേഹം നാട്ടിലെത്തിക്കും.