ബഹ്റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി


മനാമ: ചികിത്സയിലായിരുന്ന പ്രവാസി മലയാളി ബഹ്റൈനില്‍ നിര്യാതനായി. കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി കെ.സി യൂനുസ് (42) ആണ് മരിച്ചത്. ബഹ്റൈനില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. മുഹമ്മദ് കുഞ്ഞി – ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ – നസീബ. മകള്‍ – നെഹ്‍ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Previous Post Next Post