കാറും ലോറിയും കൂട്ടിയിടിച്ചു: അച്ഛനും മകനും മരിച്ചു




തിരുവനന്തപുരം: വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. ആറ്റിങ്ങല്‍ മാമത്ത് ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം.

മണികണ്‌ഠേശ്വരം സ്വദേശി പ്രകാശ് (50) മകന്‍ ശിവദേവ് (12) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് മാമം പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്.
أحدث أقدم