പാമ്പാടി : വന്ദ്യ ഇഞ്ചക്കട്ട് ഈ. കെ ജോർജ് കോർ എപ്പിസ്കോപ അന്തരിച്ചു
വെരി. റവ. ഇഞ്ചക്കാട്ട്
E . K . ജോർജ് കോർ- എപ്പിസ്കോപ്പയുടെ ശവസംസ്കാര ശുശ്രൂഷാ സമയക്രമം*
10 - 6 - 2022 വെള്ളി യാഴ്ച
1.45 pm മാങ്ങാനം മന്ദിരം ഹോസ്പിറ്റൽ
2 .45 pm മന്ദിരം ആശുപത്രിയിൽ നിന്നും
ഭൗതീക ശരീരം പുതുപ്പള്ളി പള്ളിയിൽ എത്തിക്കുന്നതും ഒന്നാം
ശുശ്രൂഷയും,
3.45 pm - പുതുപ്പള്ളി പള്ളിയിൽ നിന്ന് വിലാപയാത്രയായി വെള്ളൂർ വസതിയിലേയ്ക്ക് ,
4 .45 pm ന് ഭൗതികശരീരം അച്ചന്റെ വസതിയിൽ
*5 pm* - രണ്ടാം ശുശ്രൂഷ
*6 pm* സന്ധ്യാനമസ്കാരവും മൂന്നാം ശുശ്രൂഷയും
*8 pm* നാലാം ശുശ്രൂഷ
*9pm* അഞ്ചാംശുശ്രൂഷയും
സൂത്താറയും
*11 - 6 - 2022 ശനി*
8 am ആറാം ശുശ്രൂഷ
9 am- ഏഴാം ശുശ്രൂഷ
10. am
വെള്ളൂർ അണ്ണാടി വയൽ കുരിശിൻ തൊട്ടിയിൽ വിടവാങ്ങൽശുശ്രൂഷ
10.30 am ന്
പള്ളിയിൽ എത്തുന്നു
11. 30 am ന്
സമാപന ശുശ്രുഷയും,
കബറടക്കവും
പരിശുദ്ധ . ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ തിരുമേനിയുടെ* പ്രധാന കാർമ്മികത്വത്തിലും , *തിരുമേനിമാരുടെ* സഹകാർമ്മികത്വത്തിലും
*വെള്ളൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ .*