വാകത്താനത്ത് പ്രകൃതിവിരുദ്ധ പീഡനം: പ്രതി പിടിയിൽ

കോട്ടയം: 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയയാൾ അറസ്റ്റിൽ. വാകത്താനം പുത്തൻചന്ത റാപ്പുഴ പുന്നമൂട്ടിൽ എം.പി. ബിജുമോനാണ് (48) അറസ്റ്റിലായത്. ചിങ്ങവനം എസ്.എച്ച്.ഒ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
أحدث أقدم