ഇന്നു മുതൽ പാമ്പാടി കാളച്ചന്തയിലെ മറ്റത്തിപറമ്പിൽ പെട്രോൾ പമ്പ് 24 മണിക്കൂറും പ്രവർത്തിക്കും


✍️ ജോവാൻ മധുമല

പാമ്പാടി : പാമ്പാടി കാളച്ചന്തയിലെ മറ്റത്തിൽ പറമ്പിൽ ഫ്യൂവൽസ്  ഇന്ന് മുതൽ 24മണിക്കൂറും പ്രവർത്തിക്കും ,മുമ്പ് രാത്രി 10:30 ന് പമ്പ് അടച്ചിരുന്നു ,മണ്ഡലകാലത്തെ തിരക്ക് മാനിച്ചാണ് 24 മണിക്കൂറും പ്രവർത്തിക്കുന്നതെന്ന് ഉടമ ലൂക്ക് തോമസ് പാമ്പാടിക്കാരൻ ന്യൂസിനെ  അറിയിച്ചു ഇന്നു മുതൽ ആണ് പമ്പ് 24 മണിക്കൂറും പ്രവർത്തനം ആരംഭിക്കുക 

ഫോൺ : 04812505 297 ( മറ്റത്തിൽ പറമ്പിൽ ഫ്യൂവൽ സ് )
أحدث أقدم