ഉറങ്ങിക്കിടക്കുന്ന സ്ത്രീയുടെ വായിലൂടെ കേറി വയറ്റിലെത്തിയ പാമ്പ്; പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ


ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. അനസ്തീഷ്യ നല്‍കി മയക്കി കിടത്തിയിരിക്കുന്ന സ്ത്രീയുടെ വായില്‍ നിന്ന് പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോയാണിത്.
ഉറങ്ങിക്കിടന്ന സ്ത്രീയുടെ വായില്‍ കയറിയ പാമ്പിനെ പുറത്തെടുക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. നാലടി നീളം വരുന്ന പാമ്പാണിത്. ഹോള്‍ഡറിന്റെ സഹായത്തോടെയാണ് പാമ്പിനെ പുറത്തേക്ക് വലിച്ചെടുക്കുന്നത്. എന്നാല്‍ വീഡിയോയുടെ ആധികാരികത ഇതുവരെ തെളിയിക്കാനായിട്ടില്ല. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ സ്ത്രീയുടെ വയറ്റിലാണ് ഇതിനെ കണ്ടെത്തിയത് എന്നും വ്യക്തമാക്കുന്നുണ്ട്.
വീഡിയോ വീണ്ടും വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം, ഇത് അസ്‌കറിസ് ജനുസ്സില്‍ പെട്ട ജീവിയാകാം ആകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. മനുഷ്യരില്‍ കാണപ്പെടുന്ന സാധാരണമായ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ പരാന്നഭോജിയാണിത്. എന്നാലതിന് ഇത്രയും നീളം വരുമോ എന്ന കാര്യവും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
أحدث أقدم