പത്തനംതിട്ട എ ആര്‍ ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്ന ബിനു കുമാറിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്ബത്തിക തട്ടിപ്പ് കേസിലാണ് ബിനു കുമാറിനെതിരെ പരാതി ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ഇയാള്‍ ജോലിക്ക് ഹാജരാകാതെ നില്‍ക്കുകയായിരുന്നു.