പാമ്പാടി എട്ടാംമൈലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരുക്കേറ്റു

പാമ്പാടി : പാമ്പാടി എട്ടാംമൈലിൽ കാറും ഓട്ടോയും കൂട്ടിയിച്ച് അപകടത്തിൽ  ഓട്ടോ ഡ്രൈവർക്ക് പരുക്കേറ്റു 8 ആം മൈൽ തടിമില്ലിന് സമീപമായിരുന്നു അപകടം 
ഇന്ന് ഉച്ചക്ക് 12 മണിയോട് കൂടിയായിരുന്നു അപകടം
കുമരകം സ്വദേശി ജോസഫ് ആയിരുന്നു ഓട്ടോറിക്ഷ ഓടിച്ചിരുന്നത്  ,പൊൻകുന്നം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു ഓട്ടോ ,
അപകടത്തെ തുടർന്ന് അല്പസമയം ഗതാഗത തടസ്സം ഉണ്ടായി പാമ്പാടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു
أحدث أقدم