കോട്ടയം : കളഞ്ഞു പോയ സ്വർണവും പണവും പോലീസ്റ്റേഷനിൽ ഏപ്പിച്ച് മാതൃകയായി പള്ളക്കത്തോട് സ്വദേശി ശ്രീജ
കോത്തല സ്വദേശി ആരതി ഭവനിൽ പുഷ്പ്പവല്ലിയുടെ ഓരോ പവൻ വരുന്ന 2 വളയും 5300 രൂപയും അടങ്ങുന്ന പേഴ്സ് പള്ളിക്കത്തോട് ഭാഗത്തുവെച്ച് ഇന്ന് പകൽ നഷ്ടപ്പെട്ടിരുന്നു . പള്ളിക്കത്തോട്ടിൽ ജനകീയ ഹോട്ടൽ നടത്തുന്ന ശ്രീജക്ക് ഈ പേഴ്സ് ലഭിക്കുകയും പള്ളിക്കത്തോട് S. I ശിവ പ്രസാദിന് കൈമാറുകയും ചെയ്തു. തുടർന്ന് പേഴ്സ് ഉടമക്ക് S | യുടെ നേതൃത്ത്വത്തിൽ തിരികെനിൽക്കി