ഉഴവൂർ സ്വദേശി കാരാപ്പള്ളിൽ അബ്രഹാം (അവറാച്ചൻ -72) ചിക്കാഗോയിൽ നിര്യാതനായി



ചിക്കാഗോ:: കാരാപ്പള്ളിൽ അബ്രഹാം  (അവറാച്ചൻ -72) ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ സുന എബ്രഹാം മാങ്ങാട്ടുപറമ്പിൽ കുടുംബാംഗമാണ്. മൃതസംസ്കാര ശുശൂഷകൾ ആഗസ്റ്റ് 9 ബുധനാഴ്ച രാവിലെ 08:00 മുതൽ ചിക്കാഗോ മോർട്ടൻ ഗ്രോവ് സെൻറ് മേരിസ് ക്നാനായ പള്ളിയിൽ ആരംഭിക്കുന്നതാണ്.

മക്കൾ:പിങ്കി സന്തോഷ്‌ ചക്കുങ്കൽ (ഡാളസ് ), അജീഷ് (ചിക്കാഗോ), അനീഷ് (ചിക്കാഗോ). മരുമക്കൾ: സന്തോഷ്‌ ചക്കുങ്കൽ (കരിങ്കുന്നം ), സാൽവിയ മാപ്പിളതുണ്ടത്തിൽ (നീണ്ടൂർ), മഹിമ പുളിമൂട്ടിൽ (കല്ലിശ്ശേരി).
أحدث أقدم