അബ്ദുൽ നാസർ മഅദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു



 കൊച്ചി : പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ എറണാകുളം മെഡിക്ക ല്‍ ട്രസ്റ്റ് ആശുപത്രിയി ല്‍ പ്രവേശിപ്പിച്ചു. 

വൃക്ക സംബന്ധമായ ചികിത്സയ്ക്കും തുടര്‍ പരിശോധനയ്ക്കുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗ ത്തിലെ ഡോ. ഇഖ്ബാലിന്റെ നേതൃത്വ ത്തിലുള്ള സംഘമാണ് മഅ്ദിനിയെ ചികിത്സി ക്കുക. ആശുപത്രിയില്‍ സന്ദര്‍ശന വിലക്കേര്‍പ്പെടുത്തി.


أحدث أقدم