സ്വകാര്യ ട്രാവൽസിന്റെ ബസ് മറിഞ്ഞു…രണ്ട് പേർ മരിച്ചു ..രക്ഷാപ്രവർത്തനം തുടരുന്നു

 
പാലക്കാട്: തിരുവാഴിയോട് സ്വകാര്യ ട്രാവൽസിന്റെ ബസ് മറിഞ്ഞു.  ചെന്നെ – കോഴിക്കോട് റൂട്ടിൽ ഓടുന്ന കല്ലട ട്രാവൽസിന്റെ ബസാണ് മറിഞ്ഞത്. നിരവധി പേർക്ക് പരുക്ക് ഉണ്ട്. രണ്ടുപേരുടെ മരണം സ്ഥിതീകരിച്ചു ബസ്സിൽ 38 പേർ ഉണ്ടായിരുന്നു  ബസിനുള്ളിൽ നിരവധി ആളുകൾ കുടുങ്ങികിടക്കുന്നുണ്ട്. കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ...അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. ഇവരിൽ രണ്ട് പേർ മരിച്ചതായി ഒറ്റപ്പാലം എംഎൽഎ പ്രേംകുമാർ വ്യക്തമാക്കി.
Previous Post Next Post