മലപ്പുറം: ചങ്ങരംകുളത്ത് ക്ഷേത്ര ഉത്സവത്തിൽ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനു ക്ഷേത്രഭാരവാഹികൾക്കെതിരെ കേസ്. പള്ളിക്കര വേളയാട്ട് നരസിംഹ മൂർത്തി ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ അഞ്ചു പേർക്കെതിരെയാണ് എക്സ്പ്ലോസീവ് ആക്ട് പ്രകാരം ചങ്ങരംകുളം പോലീസ് കേസേടുത്തത്. ഇന്നലെ രാത്രിയിലാണ് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു വെടിക്കെട്ട് നടത്തിയത്.
ക്ഷേത്ര ഉത്സവത്തിൽ അനുമതിയില്ലാതെ വെടിക്കെട്ട്.. ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്
ജോവാൻ മധുമല
0