ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിന് കീഴിൽ ഒഴിവുകൾ. 25 ഏപ്രിൽ കേരളത്തിലെ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തസ്തിക, യോഗ്യത, വിവരങ്ങൾ അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദ നോക്കാം...
ഗ്രാജ്വേറ്റ് അപ്പ്രൻ്റീസ്
സിവിൽ എൻജിനീയറിങ്-1, കെമിക്കൽ എഞ്ചിനിയറിങ്-4, മെക്കാനിക്കൽ എഞ്ചിനിയറിഭ് 1 എന്നിങ്ങനെയാണ് ഒഴിവുകൾ. അതത് മേഖലകളിലെ ബിടെക് ആണ് യോഗ്യത.
ടെക്നീഷ്യൻ അപൻ്റീസ്
സിവിൽ എഞ്ചിനിയറിങ്-1, മെക്കാനിക്കൽ എഞ്ചിനിയറിങ്-1. അതത് മേഖലകളിൽ ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
ട്രേഡ് അപ്രാൻ്റീസ്
എക്സിക്യൂട്ടീവ് എച്ച് ആർ-1 ഒഴിവ്. എംബിഎ അല്ലെങ്കിൽ എച്ച്ആർഎമ്മിൽ പിജി തത്തുല്യം
എക്സിക്യൂട്ടീവ് ഫിനാൻസ്- 1 ഒഴിവ്- സിഇ/ഐസിഡബ്ല്യുഎ/എംബിഎ (ഫിനാൻസിൽ)/ ഫിനാൻസിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ )എംബിയ്ക്ക് തത്തുല്യം)
എൽഎസ്സിപി-ബിഎസ്സി കെമിസ്ട്രി -4 ഒഴിവ് ലബോറട്ടറി അസിസ്റ്റൻ്റ് ട്രേഡിൽ ഐടിഐ-01 ബിഎസ്സി ഫിസിക്സ് -1
ഫിറ്റർ-3 ഒഴിവ്-യോഗ്യത-ഫിറ്റർ ട്രേഡിൽ ഐടിഐ
വെൽഡർ-2-വെൽഡർ ട്രേഡിൽ ഐടിഐ
എംഎംവി-1 ഒഴിവ്-മോട്ടോർ മെക്കാനിക്കൽ ട്രേഡിൽ ഐടിഐ.
ഇലക്ട്രീഷ്യൻ-2 ഒഴിവുകൾ-ഇലകട്രീഷ്യൻ ട്രേഡിൽ ഐടിഐ.
പിഎഎസ്ഇഎ/ സിഒപിഎ- ഒരു ഒഴിവ്. അത് ട്രേഡിൽ ഐടിഐ
അപേക്ഷിക്കാനുള്ള പ്രായപരിധി-18 മുതൽ 25 മുതൽ ഇടയിൽ. ഒരു വർഷത്തേക്കായിരിക്കും അപ്രാൻ്റീസ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31.