നാല് മാസം പ്രായമുള്ള കുട്ടിയുടെ അമ്മ.. 20 കാരിയോട് ക്രൂരത.. ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ്….


        
കുമ്പളയില്‍20 കാരിക്ക് നേരെ ഗാര്‍ഹിക പീഡനം. സംഭവത്തില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു. കുമ്പള, ആദൂര്‍ പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവ് ഫിറോസ്, പിതാവ് മുഹമ്മദ്, രണ്ടാനമ്മ എന്നിവര്‍ക്കെതിരെയാണ് കേസ്. നാല് മാസം പ്രായമുള്ള കൈക്കുഞ്ഞ്, ഇരുപത്കാരിയായ യുവതി എന്നിവരെ സ്‌നേഹിതയിലേക്ക് മാറ്റി.


أحدث أقدم