കോട്ടയം:ജില്ലയിൽ അയ്മനം,പാമ്പാടി,തീക്കോയി,തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;
വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ തൊണ്ടമ്പ്രാൽ, സൗഹൃദകവല, ഇളങ്കാവ്, ഇടയ്ക്കാട്ടുപ്പള്ളി, ചേനപ്പാടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന കെജി കോളേജ്, കടവും ഭാഗം ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഞണ്ടുകല്ല് ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് അഞ്ചു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പട്ടാണിച്ചിറ,വലിയകുളം, ഗ്ലാസ് വേൾഡ്,മുക്കാടൻ, സി എൻ കെ, , അൽഫോൻസാ മഠം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെയും, കാടഞ്ചിറ ട്രാൻസ്ഫോമർ പരിധിയിൽ വൈകുന്നേരം അഞ്ചുമണി വരെയും വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഫാത്തിമാപുരം , ഇരൂപ്പാ , BTK സ്കൂൾ , മുക്കാട്ടുപ്പടി , ആരമല, അയ്യരുകുളം , നാലുകോടി പഞ്ചായത്ത് , നാലുകോടി മിനി എസ്റ്റേറ്റ് , ഇല്ലത്തുപറമ്പ് , കളരിത്തറ , വേഷ്ണാൽ , മംഗലത്തുപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തെസംൺ, മെർലിൻ റസിഡൻസി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെയും മണർകാട് ടൗൺ, ഓൾഡ് കെ.കെ. റോഡ്, മംഗംലം, വല്യൂഴം ,KPL , ഫാൻസി , ബേസ്, തെങ്ങും തുരുത്തേൽ, ഡോൾഡിറ്റി , ഐരാറ്റു നട, മാധവൻ പടി വടവാതൂർ, മിൽമ , ഗുഡ്എർത്ത്, ജെയ്കോ ശാലോം, കമ്പോസ്റ്റ്, മൈക്രോ, ജിംസ് , MI എസ്റേറ്റ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായും നാളെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആൻസ് ബോർമ,അമല ,എം ഓ സി കോളനി ,എം ഒ സി , ട്രൈൻ ആനത്താനം, ട്രൈൻ വില്ല,മനോരമ, കൊച്ചുമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാരാത്തു പടി ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുതാണ്
മീനടം ഇലക്ട്രിക്കൽ സെക്ഷന് പരിധിയിൽ വരുന്ന ഊളയ്ക്കൽ ചർച്ച്, വലിയമൺ പ്രിൻസ്, പുളിക്കപ്പടവ്, തോട്ടയ്ക്കാട് ഹോസ്പിറ്റൽ, നെല്ലിക്ക കുഴി എന്നീ ട്രാൻസ്ഫോർമറുകൾക്ക് നാളെ രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ LT ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ KSRTC, ജവാൻ റോഡ് എന്നീ പ്രദേശങ്ങളിൽ 9am മുതൽ 2pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലാ ടൗൺ, കുഞ്ഞുമമ ടൗവ്വർ, കട്ടകയം റോഡ്, കുരിശുപള്ളി, KSRTC, പോലീസ് സ്റ്റേഷൻ, ചെത്തിമറ്റം എന്നീ ഭാഗങ്ങളിൽ നാളെ വൈകിട്ട് 7.00 (23/08/25) മുതൽ രാവിലെ 5.00 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ ) LT ABC വർക്ക് ഉള്ളതിനാൽ കുറ്റിക്കാട്ട്, മുപ്പായികാട്, പുന്നയ്ക്കൽചുങ്കം, നാട്ടകം ഗവ. ഗസ്റ്റ് ഹൗസ്, ജോയ് കമ്പനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9am മുതൽ വൈകിട്ട് 5.30pm വരെ വൈദ്യുതി മുടങ്ങും.