കോട്ടയം ജില്ലയിൽ നാളെ (26-11-2025) പാമ്പാടി,കൂരോപ്പട, അയർക്കുന്നം എന്നീ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും



കോട്ടയം: ജില്ലയിൽ നാളെ (26-11-2025)അയർക്കുന്നം,തെങ്ങണ,കൂരോപ്പട,പൈക തുടങ്ങിയ സ്ഥലങ്ങളിൽ
വൈദ്യുതി മുടങ്ങും:വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവഅയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വന്നല്ലൂർക്കര, പൂവത്തുംമൂട്, നടുക്കുടി,മേത്താപറമ്പ്,പറമ്പുകര എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വലിയ കുളം ,കുരുശുമ്മൂട്, ആൻസ്, കെ. ഫ്‌.സി,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങുംകൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ടച്ചിംഗിന്റെ ഭാഗമായി

9:00 AM മുതൽ 5:00 PM വരെ ഇടക്കാട്ടുകുന്ന്, താവളത്തിൽ പടി, പാനാപ്പള്ളി, ചെന്നാമറ്റം No.2, ചെന്നാമറ്റം No.1 (ജയ കോഫി), ചാത്തനാംപതാൽ, ആലപ്പാട്ട് പടി, വട്ടുകളം, നടേപീടിക എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കൊഴുവനാൽ റിലയൻസ്, കൊഴുവനാൽ ടൗൺ,കൊഴുവനാൽ പള്ളിക്കുന്ന്,കൊഴുവനാൽ ഹോസ്പിറ്റൽ , കൊഴുവനാൽ പള്ളിത്താഴെ, ചൂരക്കുന്ന്, ചൂരക്കുന്ന് ക്രഷർ, ഇടമുള, തോക്കാട്, മുത്തോലി ബാങ്ക്, നെയ്യൂർ എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ വൈദ്യുതി 8.00 am മുതൽ 6:00 pm വരെ വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊല്ലാപുരം ട്രാൻസ്ഫോർമറിൽ രാവിലെ 09:30 മുതൽ വൈകിട്ട് 05:00 വരെയും പുന്നൂച്ചിറ ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ LT ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ കൂടപ്പുലം അമ്പലം, കൂടപ്പുലം ഷാപ്പ്, വെള്ളക്കല്ല് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജനത, ദേവപുരം, ഗ്രാൻഡ് കേബിൾ, കിളിമല എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂവൻതുരുത്ത്,പൂവൻതുരുത്ത് പോസ്റ്റ് ഓഫീസ് ,ദീപം,ശവക്കോട്ട,പൂഴിക്കുന്ന് എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 6:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, കളമ്പുകാട്ടുകുന്ന്, കൊച്ചുമറ്റം, പാലക്കലോടിപ്പടി, തച്ചു കുന്ന്, കീഴാറ്റുകുന്ന്, പുതുപ്പള്ളി ടൗൺ വെസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
റോഷൻ,നിയർ ബൈ മാർട്ട്,പെരുന്ന അമ്പലം, അംബാ,ടെൻസിങ്,വള്ളികാവ്, പെരുന്ന വെസ്റ്റ്,
പനച്ചിക്കാവ്,കക്കാട്ടുകടവ്,പെരുമ്പുഴകടവ്,പൂവത്താർ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതിമുടങ്ങും

പാലാ ഇലക്‌ട്രിക്കൽ സെക്ഷൻ പരിധിയിൽ 110 KV വർക്ക് നടക്കുന്നതിനാൽ രാജീവ് ഗാന്ധി കോളനി,പുലിയന്നൂർ അമ്പലം, അള്ളുങ്കൽ കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 6.00 വരെ വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കുടമാളൂർ, പുളിഞ്ചോട്, എസ് ഐ ടി ഐ, കിംസ്, എൻ ടി പോൾ, പിച്ചനാട്ട്, തോപ്പിൽ പറമ്പ്, വില്ലൂന്നി, വൈദ്യൻ പടി എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലുകടവ്, ലൗലിലാൻഡ്‌, കോയിപ്പുറം, ഇളങ്കാവ്, അമ്പലക്കോടി, മാത്തൻകുന്ന് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ് വർക്കിന്റെ ഭാഗമായി താഴത്തങ്ങാടി KWA, താഴത്തങ്ങാടി, ആർടെക്, താഴത്തങ്ങാടി ടവർ, തൂക്കുപാലം, അമ്പൂരം, പൊന്മല ട്രാൻസ്ഫോർമറുകളിൽ രാവിലെ 10 മുതൽ ഉച്ചക്ക് 12.30 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

أحدث أقدم