പാമ്പാടി : കറുകച്ചാലിൽ വാഹനങ്ങളുടെ കൂട്ടയിടി ,ഒരാൾക്ക് പരുക്കേറ്റു വൈകിട്ട് 7:30 ഓടെ കറുകച്ചാൽ റോയൽ മെഡിക്കൽ സെൻ്റെറിന് എതിർ വശത്തായിരുന്നു അപകടം കറുകച്ചാൽ ഭാഗത്തേയ്ക്ക്
വന്ന ബുള്ളറ്റിലും അതേ ദിശയിൽ സഞ്ചരിച്ചിരുന്ന സിഫ്റ്റ്കാറിലും എതിർ ദിശയിൽ വന്ന വാഗണർകാർ ഇടിക്കുയായിരുന്നു
വാഗണർകാർ കൂരോപ്പട സ്വദേശിയുടെ ആണെന്ന് സ്ഥിതീകരിക്കാത്ത വിവരം ഉണ്ട് ഇയാൾ മദ്യപിച്ചിരുന്നതായും നാട്ടുകാർ ആരോപിച്ചു
അപകടത്തിൽ ബുള്ളറ്റ് ഓടിച്ച കറുകച്ചാൽ നെത്തല്ലൂർ സ്വദേശി കണ്ണന് സാരമായി പരുക്കേറ്റു കറുകച്ചാൽ പോലീസ് സ്ഥലത്ത് എത്തി മേൽ നടപടി സ്വീകരിച്ചു