സൗത്ത് പാമ്പാടി- പൂതക്കുഴി, പുതുപ്പള്ളിമറ്റം, സോമന്റെ മകൻ അജിത് സോമൻ(29) നിര്യാതനായി


സൗത്ത് പാമ്പാടി- പൂതക്കുഴി, പുതുപ്പള്ളിമറ്റം, സോമന്റെ മകൻ അജിത് സോമൻ(29 വയസ്സ്)നിര്യാതനായി.  (ഐ റ്റി പ്രൊഫഷണൽ,
ഇൻഫോപാർക്ക്.  കൊച്ചി) സംസ്കാരം 20/01/2026 ഉച്ചയ്‌ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ അയ്മനം ചിറയിൽ  ആര്യമോഹൻ.
 മകൾ നിതാര ആര്യ അജിത്, 
മാതാവ് ഷീബ സോമൻ സഹോദരൻ സുജിത് സോമൻ.
أحدث أقدم