പാമ്പാടി : പാമ്പാടി ഇല്ലിവളവിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം വൈകിട്ട് ആറു മണിയോട് കൂടിയായിരുന്നു അപകടം
ഗ്രാമറ്റം സ്വദേശിയുടെ കാറും സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത് അപകടത്തിൽ ആർക്കും പരുക്കില്ല കോട്ടയത്തുനിന്നും പൊൻകുന്നം ഭാഗത്തേയ്ക്ക് സഞ്ചരിച്ച ബസ്സ് കോട്ടയം ഭാഗത്തേയ്ക്ക് പോയ കാറിൽ ഇടിക്കുകയാരിരുന്നു
വാർഡ് മെമ്പർ സൂസമ്മ കുരുവിള ഉൾപ്പെടെ ഉള്ള നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി