الصفحة الرئيسيةTop Stories ബൈക്ക് താഴ്ച്ചയിലേക്ക് മറിഞ്ഞ് അച്ഛനും, മകൾക്കും ദാരുണാന്ത്യം Deepak Toms فبراير 06, 2026 0 ബൈക്ക് താഴ്ച്ചയിലേക്ക് മറിഞ്ഞ് അച്ഛനും, മകൾക്കും ദാരുണാന്ത്യം. 19 വയസുകാരിയായ ഫാത്തിമ നേഹയും, പിതാവ് റാഫിയുമാണ് മരിച്ചത്. എൻജിഒ ക്വാർട്ടേഴ്‌സ് റോഡിൽ വെച്ചാണ് അപകടമുണ്ടായത്. ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി