കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ പുകഴ്ത്തി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സുകുമാരന്‍ നായര്‍ സമുദായ താല്‍പ്പര്യം മുന്‍നിര്‍ത്തി മാത്രം പ്രവര്‍ത്തിക്കുന്നയാള്‍ എന്നാണ് സ്പീക്കറുടെ പ്രശംസ. കേരളത്തിലെ സാമൂഹ്യ ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടെടുത്ത വ്യക്തിയാണ് സുകുമാരന്‍ നായരെന്നും സ്പീക്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുകഴ്ത്തി.
സുകുമാരന്‍ നായരെ പുകഴ്ത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍….
Deepak Toms
0
Tags
Top Stories