പരുന്തുംപാറ- പാഞ്ചാലിമേട് എന്നിവിടങ്ങളിൽ ജനുവരി 14ന് പ്രവേശനം നിരോധിച്ചു






ഇടുക്കി  മകരവിളക്ക്  ദിവസമായ ജനുവരി 14 ന്    പരുന്തുംപാറ, പാഞ്ചാലിമേട്  വിനോദ സഞ്ചാര മേഖലയിൽ പ്രവശനം നിരോധിച്ചു.

കോ വിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍,  മകരവിളക്ക് ദിവസം പാഞ്ചാലി മേട്ടിലും പരുന്തുംപാറയിലും ഭക്തരുടെയും വിനോദ സഞ്ചാരികളുടെയും എണ്ണത്തില്‍ വര്‍ദ്ധനവിനുളള സാദ്ധ്യത കണക്കിലെടുത്തുമാണ് നിരോധനം.



أحدث أقدم