പേവിഷ ബാധയേറ്റ് ഏഴ് വയസുകാരന്‍ മരിച്ചു


കാസര്‍ഗോഡ് : ചെറുവത്തൂരില്‍ ഏഴു വയസുകാരന്‍ പേവിഷ ബാധയേറ്റ് മരിച്ചു.

ആലന്തട്ട വലിയപൊയില്‍ തോമസിന്റെ മകന്‍ എം കെ ആനന്ദാണ് (7) മരിച്ചത്.
കഴിഞ്ഞ മാസം വീടിനടുത്ത് വച്ച് നായയുടെ കടിയേറ്റ ആനന്ദ് ചികിത്സയിലായിരുന്നു.

മൂന്ന് ഡോസ് കുത്തിവെയ്പ്പ് എടുത്തിരുന്നു.
ആലന്തട്ട എ യു പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആനന്ദ്.
أحدث أقدم