പ്രവാസി മലയാളി വ്യവസായി മരിച്ചു

ഷാര്‍ജ : മലയാളി വ്യവസായി  ഷാര്‍ജയില്‍ മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിന് അടുത്ത് കീഴാറ്റിങ്ങല്‍ സ്വദേശി എസ് സുദര്‍ശനന്‍ (56) ആണ് ഹൃദയാഘാതം  മൂലം മരിച്ചത്.
മുപ്പത്തിയൊന്ന് വര്‍ഷത്തോളമായി യുഎഇയില്‍ ബിസിനസ് ചെയ്തു വരികയായിരുന്നു. ആറ്റിങ്ങല്‍ നോണ്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ആയിരുന്നു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും.
Previous Post Next Post