പരിശുദ്ധ യാക്കോബായ സഭയുടെ അഭി .സഖറിയാസ് മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത കാലം ചെയ്തു



പാമ്പാടി : പരിശുദ്ധ യാക്കോബായ സഭയുടെ അഭി. സഖറിയാസ് മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത കാലം ചെയ്തു   ഹൃദയാഘാതം ആണ് മരണ കാരണം. കുറിച്ചി സ്വദേശിയാണ്  പാമ്പാടി മാടപ്പാട്ട്‌ പള്ളി വികരിയായി വളരെക്കാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്‌.
أحدث أقدم