കൈക്കൂലി വാങ്ങുന്നത് ലോകായുക്ത കണ്ടെത്തി.. പിന്നാലെ പണം വിഴുങ്ങി ഉദ്യോഗസ്ഥൻ…

 

 കട്നി(എംപി) :കൈക്കൂലി വാങ്ങുന്നത് ലോകായുക്ത സംഘം കണ്ടെത്തിയതിന് പിന്നാലെ കൈക്കൂലി പണം ചവച്ച് വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥൻ.

 ലോകായുക്ത ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത് കണ്ടതോടെ ഇയാൾ പണം വിഴുങ്ങുകയായിരുന്നു.

മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷ ണം ആരംഭിച്ചു. 

പണം വിഴുങ്ങിയ ഗജേന്ദ്ര സിങ്ങ് എന്ന ഉദ്യോഗസ്ഥയെ ഉടനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചുവെന്നും നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Previous Post Next Post