കോട്ടയം ജില്ലയിൽ നാളെ (23.01.26) മണർകാട്, പുതുപ്പള്ളി, മീനടം എന്നീ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും



കോട്ടയം :ജില്ലയിൽ നാളെ (23.01.26) മണർകാട്,മീനടം,ഈരാറ്റുപേട്ട,തൃക്കൊടിത്താനം ,മീനടം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവമണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മംഗലം, വെണ്ണാശ്ശേരി, എരുമപ്പെട്ടി , പത്തായ കുഴി, കടുവാക്കുഴി ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ ലൈനിലേക്ക് അപകടകരമായി നിൽക്കുന്ന മരം മുറിച്ച് മാറ്റുന്ന ആവശ്യത്തിനായി പെരുന്നിലം ട്രാൻസ്ഫോർമർ പരിധിയിൽ 9am മുതൽ 4pm വരെയും LT ലൈനിൽ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ വാളകം ട്രാൻസ്ഫോർമർ പരിധിയിൽ 8.30am മുതൽ 5pm വരെയും
വൈദ്യുതി മുടങ്ങുന്നതാണ്.തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചക്രാത്തിക്കുന്ന് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ആറാട്ടുവഴി, ആനക്കുളങ്ങര, മരിയൻ ആശ്രമം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

ഏറ്റു മാനൂർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പള്ളി കൂടം കവല,വെച്ചൂർ കവല, പൊക്കിടി, പുളിമൂട്, പായിക്കാട്, പായിക്കാട് കാടവ്, അവറും പാടം, ലിഫ്റ്റ് ഇറിഗേഷൻ പേരൂർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന മന്ദിരം ,ശെൽവം, അമ്മച്ചൻ മുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ പൂർണ്ണമായും. SNDP, കോളനി സ്കൂൾ ട്രാൻസ്ഫോർമർകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതായിരിക്കും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാൽക്കാവല ട്രാൻസ്ഫോർമറിന്റെ കീഴിൽ നാളെ രാവിലെ 9:30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരുധിയിൽ വരുന്ന പള്ളിക്കൂടം കവല, വെച്ചൂകവല, പുളിമൂട്, പായിക്കട്, പായിക്കട് കടവ്, അവറുംപാടം, പൊക്കിടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 23/1/26 (വെള്ളി) രാവിലെ 9 മണി മുതൽ വൈകുനേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ കുടക്കച്ചിറ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

തെങ്ങണ കെഎസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മുട്ടത്തുപടി, & കാർമൽ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:30 മണി വരെ വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,കുട്ടൻപേരൂർ,കാന്താരിഅസംപ്ഷൻ ,കോപ് ടാക്,അസംപ്ഷൻ കോളേജ്,SB കോളേജ് HT ബോട്ടാണിക്കൽ ഗാർഡൻ,പി.പി ജോസ് റോഡ്,മാറാട്ടുകളം,തനൂജ.മുളകുപ്പാടം എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഷേർളി ട്രാൻസ്ഫോർമറിന്റെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ടു 5.30 മണിവരെ വൈദ്യുതി മുടങ്ങും

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വായനശാല, സൂര്യകാലടിമന, പോളിമർ, മാധവത്തുപടി, പുത്തേട്ട്, ഇടത്തിൽ അമ്പലം, ഫോറസ്റ് ഡിപ്പോ, അറേബ്യൻ, വാഴയിൽ വിജയൻ റോഡ്, ചവിട്ടുവരി ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരുവിക്കാട്, കൊല്ലമ്പറമ്പ്, ചേലമറ്റംപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 AM മുതൽ 2:30 PM വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരുവിക്കാട്, കൊല്ലമ്പറമ്പ്, ചേലമറ്റംപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9:30 AM മുതൽ ഉച്ചയ്ക്ക് 2:30 PM വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കങ്ങഴക്കുന്ന്, പാമ്പൂർകവല ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ ഉച്ചയ്ക്ക് 12:00 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി വിതരണം മുടങ്ങുന്നതായിരിക്കും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചക്കാല ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
أحدث أقدم