Showing posts from April, 2023

ഭാര്യയെ ​ഗൾഫിൽ കൊണ്ടുപോകാമെന്ന് ബ്യൂട്ടിപാർലർ ഉടമ, എതിർത്ത് ഭർത്താവ്, കുടുംബ വഴക്കിനെ ചൊല്ലി പൊലീസ് സ്റ്റേഷനിലിട്ട് മർദ്ദനം: മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചു

കൊല്ലം / ഓയൂർ : കുടുംബവഴക്കുമായി ബന്ധപ്പെട്ട് ഓയൂരിൽ നിന്ന് കൊട്ടാരക്കര പോലീസ് കസ്റ്റഡി…

വിലങ്ങുമായി പ്രതി മദ്യഷോപ്പിൽ… കാവലിന് പൊലീസ്,,,സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടു.

യു .പി : കൈവിലങ്ങുമായി ജയിൽ തടവുകാരൻ മദ്യഷോപ്പിൽ നിന്ന് മദ്യം വാങ്ങുന്ന വീഡിയോ വൈറൽ. പ…

വഞ്ചനയുടെ മറ്റൊരു പേരാണ് കോണ്‍ഗ്രസ്; ജെഡിഎസിനും കോണ്‍ഗ്രസിനും കര്‍ണാടക വെറും 'എടിഎം': പ്രധാനമന്ത്രി

ബംഗലൂരു : വഞ്ചനയുടെ മറ്റൊരു പേരാണ് കോണ്‍ഗ്രസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ…

മരിച്ചവരില്‍ മൂന്നു കുട്ടികളും; പഞ്ചാബ് ഫാക്ടറി വാതക ചോര്‍ച്ചയില്‍ മരണം 11 ആയി, ആളുകളെ ഒഴിപ്പിച്ചു

ലുധിയാന: പഞ്ചാബിലെ ഫാക്ടറിയില്‍ വാതകം ചോര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11…

സര്‍വീസ് രംഗത്ത് മാറ്റം അനിവാര്യം; സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി കാട്ടുന്നവരോട് ഒരു ദാക്ഷിണ്യവുമില്ല: മുഖ്യമന്ത്രി

കോഴിക്കോട്: സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി കാട്ടുന്നവരോട് ഒരു ദയയും ദാക്ഷിണ്യവുമില്ലെ…

മദ്യപിച്ചതിന് വൈദ്യ പരിശോധനക്കായി ആശുപത്രിയിലെത്തിച്ച പ്രതികൾ ഡോക്ടറുടെ മുറിയിൽ അതിക്രമം നടത്തി. ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചു. ആക്രമണത്തിൽ ഒരു പൊലിസുകാരനും പരിക്കേറ്റു

തിരുവനന്തപുരം: വൈദ്യ പരിശോധനക്കായി ഫോർട്ട് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറ…

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിൽ,,,പൂരാവേശത്തിൽ തൃശ്ശൂർ നഗരം. ആവേശകൊടുമുടി കയറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിലേക്കെത്തി.

തൃശൂർ: പൂരാവേശത്തിൽ തൃശ്ശൂർ നഗരം. ആവേശം കൊടുമുടി കയറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പ…

മണർകാട് കിണർ തേകാനിറങ്ങിയ തൊഴിലാളി കിണറ്റിനുള്ളിൽ കുഴഞ്ഞു വീണു പാമ്പാടി ഫയർഫോഴ്സ് എത്തി രക്ഷിച്ചു.

മണർകാട്. കിണറു തേക്കുന്നതിനായി ഇറങ്ങിയ തൊഴിലാളി കിണറ്റിനുള്ളിൽ കുഴഞ്ഞു വീണു…

ചങ്ങനാശേരിയിൽ ഉത്സവപ്പറമ്പിൽ ആൽമരത്തിൻ്റെ ശിഖരം ഒടിഞ്ഞ് വീണ് ഒരാൾ മരിച്ചു , നിരവധി പേർക്ക് പരിക്ക്

പൂവം(ചങ്ങനാശ്ശേരി ) : ചങ്ങനാശ്ശേരിയിൽ    ഉത്സവപ്പറമ്പിൽ താലപ്പൊലിക്കിടയിലേക്ക് ആൽമരത…

പാമ്പാടിയിൽ ടാങ്കർ ലോറി കുഴിയിൽ വീണു ഗതാഗതവും ,വൈദ്യുതിയും മുടങ്ങി രാത്രി 6: 50 ന് കുഴിയിൽ വീണ ടാങ്കർ ലോറി കയറ്റുവാനുള്ള ശ്രമം തുടരുന്നു

പാമ്പാടി : മാന്തുരുത്തി കറുകച്ചാൽ റോഡിൽ എറണാകുളത്തു നിന്നും  12  ടൺ ഇന്ധനവുമായി മണിമലക്…

എങ്കിലും എൻ്റെ പാമ്പാടി പഞ്ചായത്തേ വളരെ മോശം ! ടൗണിൽ മലിനജലം ഓട കവിഞ്ഞ് റോഡിൽ ഒഴുകിയിട്ടും തിരിഞ്ഞ് നോക്കാത്ത അധികാരികൾ..... നിങ്ങൾ ഒന്ന് ഓർക്കുക ,പൊതു ജനമാണ് നിങ്ങൾക്ക് അനുകൂല വിധി എഴുതിയത് ,, വെറുപ്പിക്കലിനും ഒരു പരിധി ഇല്ലേ ??

✍🏻 ജോവാൻ മധുമല  പാമ്പാടി : ഓടകളെല്ലാം നിറഞ്ഞു കവിഞ്ഞതിനാൽ ഒറ്റമഴക്ക് പാമ്പ…

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി വിൽപ്പന;ഏരിയൽ ലിക്വിഡ് ഡിറ്റർജന്റ്നിർമാതാക്കൾക്ക് ഒരു ലക്ഷം രൂപ പിഴ

കോട്ടയം : രണ്ടു ലിറ്റർ ലിക്വിഡ് ഡിറ്റർജെന്റിന്റെ വിലയ്ക്ക് രണ്ടര ലിറ്റർ ലഭിക്കുമെന്ന് ത…

ട്രെയിനില്‍ സ്ത്രീകളടക്കമുള്ള യാത്രക്കാർ അടുത്തിരിക്കെ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവിനായി തിരച്ചിൽ ആരംഭിച്ചു

ഡൽഹി : മെട്രോ ട്രെയിനില്‍ സ്ത്രീകളടക്കമുള്ള യാത്രക്കാർ അടുത്തിരിക്കെ പരസ്യമായി സ്വയംഭോ…

ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ​പി​ടി​ച്ചുണ്ടായ അപകടത്തിൽ വീ​ട്ട​മ്മ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. മ​ക​ൻ പരിക്കേൽക്കാതെ ര​ക്ഷ​പ്പെ​ട്ടു.

കാ​ഞ്ഞ​ങ്ങാ​ട്: ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ​പി​ടി​ച്ചുണ്ടായ അപകടത്തിൽ വീ​ട്ട​മ്മ​ക്ക് ഗു…

മിഷൻ‌ അരിക്കൊമ്പൻ; പൂർണ്ണമായി മയങ്ങിയ ശേഷം റേഡിയോ കോളർ ഘടിപ്പിക്കും; വടം കെട്ടി നിയന്ത്രണത്തിലാക്കും

ഇടുക്കി: അരിക്കൊമ്പൻ മിഷൻ വിജയത്തിലേക്ക്. ദൗത്യ സംഘത്തിലെ ഉദ്യോ​ഗസ്ഥർ അരിക്…

മൂന്ന് ദിവസം അടച്ചിട്ടിട്ടും സെർവർ പ്രശ്നം പരിഹരിച്ചില്ല; ഇന്നും റേഷൻ വിതരണം മുടങ്ങി

കണ്ണൂർ: സംസ്ഥാനത്ത് മൂന്ന് ദിവസം റേഷൻ കടകൾ അടച്ചിട്ടിട്ടും സെർവർ പ്രശ്നത്തിന് പരിഹാരമ…

കോട്ടയം, ചങ്ങനാശേരി, ചെത്തിപുഴ സ്വദേശി അഭിലാഷ് ടോമി ലോകത്തിലെ ഏറ്റവും സുപ്രധാന ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാം സ്ഥാനത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ,ആദ്യ ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി

✍🏻 Jowan Madhumala കോട്ടയം : ചരിത്രം കുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. ലോകത്തെ ഏറ്റ…

നൈജീരിയയിൽ തടവിലാക്കപ്പെട്ട 16 ഇന്ത്യൻ നാവികരുടെ മോചനത്തിന് വഴി തെളിഞ്ഞു; സംഘത്തിൽ മൂന്ന് മലയാളികളും

അബുജ : ഒൻപത് മാസത്തിലേറെയായി നൈജീരിയയിൽ തടവിൽ കഴിയുന്ന 16 ഇന്ത്യൻ നാവികരടക്കമുള്ളവര…

Load More That is All